ഫിത്ർ സകാത്തും വീട്ടിലെ പെരുന്നാൾ നിസ്കാരവും | Fithr Zakath Malayalam Is...

പെരുന്നാള്‍ നിസ്കാരത്തിന്‌ ഇമാം തക്ബീറതുല്‍ ഇഹ്‌റാം ചെയ്യുന്നതിന്‌ മുമ്പ്‌ ഫിത്‌ര്‍ സകാത്‌ കൊടുക്കലാണ്‌ സുന്നത്‌. അന്നേ ദിവസം പകലിനെയും വിട്ടു പിന്തിക്കല്‍ ഹറാമാണ്‌. ഇനി ആ പകലില്‍ തന്നെയാണെങ്കിലും പെരുന്നാള്‍ നിസ്കാരത്തിന്‌ ശേഷമാകുന്നത്‌ കറാഹതാകും.

സകാത്‌ നിര്‍ബന്ധമായവന്‍റെ നാട്ടില്‍ മുഖ്യാഹാരമായി ഉപയോഗിക്കുന്ന വസ്തുക്കളാണ്‌ സകാത്തായി നല്‍കേണ്ടത്‌. നമ്മുടെ നാട്ടില്‍ മുഖ്യാഹാരം അരിയായതിനാല്‍ അത്‌ നല്‍കണം. അരിയെക്കാള്‍ ഗുണമേന്മയുള്ള ഗോതമ്പ്‌ നല്‍കിയാലും മതിയാകും. ഓരോരുത്തരുടെയും പേരില്‍ ഓരോ സ്വാഅ്‌ -നാലു മുദ്ദുകള്‍ (3.200 ലിറ്റര്‍; ഏകദേശം 2.480 കിലോഗ്രാം) ഫിത്വര്‍ 'സകാത്ത്‌ നല്‍കണമെന്നതാണ് കണക്ക്. പ്രായം ചെന്നവരും കുട്ടികളും ഈ അളവില്‍ തുല്യരാണ്‌.

പ്രവാസികൾ നാട്ടിലേക്ക് - ഈ വാക്കുകൾ ആരും കേൾക്കാതെ പോവരുത് | Shafi faizi...

പ്രവാസികൾ ഇന്ന് മുതൽ നാട്ടിലേക്ക് നാം എന്ത് ചെയ്യണം

പ്രവാസികൾ നാട്ടിലേക്ക് വരുമ്പോൾ ഈ വാക്കുകൾ ആരും കേൾക്കാതെ പോവരുത്



മുഹറം 10 ന് ഈ ദിഖ്‌റ് ചൊല്ലിയാൽ ആ വർഷം മരണം സംഭവിക്കില്ല SHAFI FAIZI SPE...

🎯 മുഹറം നോമ്പ് ( ആശുറാഅ് ) : സംശയങ്ങളും മറുപടിയും
 എന്താണ് മുഹറം നോമ്പിന്റെ ചരിത്രം ?
🔻 ഇബ്നുഅബ്ബാസ്(റ) അന്ഹുവില് നിന്ന് നിവേദനം: നബി ﷺ മദീനയില് വന്നപ്പോള് ആശൂറാ ദിവസം ജൂതന്മാര് നോമ്പനിഷ്ടിക്കുന്നത് കണ്ടു. അപ്പോള് നബി ﷺ ചോദിച്ചു. ഇത് എന്താണ്? അവര് പറഞ്ഞു: ഇത് നല്ല ദിവസമാണ്. ബനൂ ഇസ്രാഈല്യരെ അവരുടെ ശത്രുക്കളില് നിന്ന് അല്ലാഹു രക്ഷിച്ച ദിവസം, അങ്ങിനെ മൂസാ (അ) നോമ്പ് നോറ്റു. അപ്പോള് നബി ﷺ പറഞ്ഞു നിങ്ങളെക്കാള് മൂസയോട് ഏറ്റവും കടപ്പെട്ടവന് ഞാനാണ്. അങ്ങിനെ നബി ﷺ നോമ്പ് നോല്ക്കുകയും നോമ്പ് നോല്ക്കാന് കല്പ്പിക്കുകയും ചെയ്തു. (ബുഖാരി)
 എന്താണ് മുഹറം നോമ്പിന്റെ ശ്രേഷ്ഠത ?
🔻 അബൂ ഖതാദ (റ) നിന്ന് നിവേദനം: ആശൂറാ നോമ്പിനെ കുറിച്ച് നബി ﷺ ചോദിക്കപ്പെട്ടു, അപ്പോള് അവിടുന്ന് ഇങ്ങിനെ പറഞ്ഞു: കഴിഞ്ഞ ഒരു വര്ഷത്തെ പാപങ്ങള് പൊറുക്കപ്പെടും (മുസ്‌ലിം)
🔻അബൂ ഹുറൈറ (റ) അന്ഹുവില് നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: റമളാനിനു ശേഷം ഏറ്റവും ശ്രേഷ്ടമായ നോമ്പ് അല്ലാഹുവിന്റെ മാസമായ മുഹറത്തിലേതാകുന്നു. (മുസ്‌ലിം)
🔻അബൂഹുറയ്റ(റ)യില് നിന്ന് നിവേദനം: റസൂല്(സ) പറഞ്ഞു: മുഹറമാസത്തിലെ നോമ്പാണ് റമസാനുശേഷം നോമ്പുകളില്വെച്ച് ഏറ്റവും ശ്രേഷ്ഠമായത്. അപ്രകാരം തന്നെ രാത്രിയിലെ നമസ്കാരമാണ് ഫര്ളിനുശേഷമുള്ള നമസ്കാരങ്ങളില് ഏറ്റവും ഉത്തമമായത്. (മുസ്ലിം)
🔻"ഇബ്നു അബ്ബാസ്(റ) പറയുന്നു: ആശൂറാഅ് നോമ്പനുഷ്ഠിക്കുവാന് നബി(സ) ശ്രദ്ധിക്കാറുള്ളത് പോലെ മറ്റൊരു ദിവസവും നബി(സ) ശ്രദ്ധിക്കുന്നത് ഞാന് കണ്ടിട്ടില്ല. മാസം മുഴുവന് അവിടുന്നു നോമ്പനുഷ്ഠിക്കാറുള്ളത് റമളാനിലായിരുന്നു. (ബുഖാരി. 3. 31. 224)"

ഒരുപാട് ആളുകളുടെ മനസ്സ് മാറ്റിയ പ്രഭാഷണം | LATEST MALAYALAM ISLAMIC SPEECH





മാതാപിതാക്കളെ സ്നേഹിക്കുന്നവർ ഈ പ്രഭാഷണം കേൾക്കുക
പ്രിയപ്പെട്ട ഉമ്മയും ഉപ്പയും. കേൾക്കുക ജീവിതത്തിൽ പകർത്തുക
ഒരുപാട് ആളുകളുടെ മനസ്സ് മാറ്റിയ പ്രഭാഷണം

???????? ?????????????? ??
? Google+? http://bit.do/halal-islam-only-googleplus
? Facebook ? http://bit.do/halal-islam-only-facebook
? Tumblr ? http://bit.do/halal-islam-only-Tumblr
? Blog ? http://bit.do/halal-islam-only-blog
? Youtube ? http://bit.do/halalislamonly
kabeer baqavi Other Channels : Recommended For You
noushad baqavi Other Channels : Recommended For You
Islamic Speech Malayalam Other Channels : Recommended For You

ഇന്നത്തെ രാവ് നഷ്ടപ്പെടുത്തരുത് | mathaprabhashanam 2018





RAMADAN LATEST MALAYALAM ISLAMIC SPEECH ABOUT 2 BEST TIMES FOR DUA IN RAMADAN BEAUTIFUL ISLAMIC REMINDER IN MALAYALAM BY SIRAJUDHEEN AL QASIMI. sirajudeen qasimi 2017 RAMDAN SPEECH.
sirajudheen al qasimi islamic seech : Recommended For You
kabeer baqavi Other Channels : Recommended For You
noushad baqavi Other Channels : Recommended For You
Islamic Speech Malayalam Other Channels : Recommended For You
For latest malayalam islamic speeches Click here to subscribe our youtube channel ??
http://bit.do/Halal-Islam-Only ?? Islamic Speeches of Noushad baqavi 2017 new speech, Kabeer baqavi new speech 2017, Simsarul haq hudavi new speech, Sirajudheen Al qasimi,kummanam nisamudheen azhari al-kasimi 2017,Farooq Naeemi,Hameed Yaseen,latest malayalam islamic speeches and more heart touching islamic speeches ?? !!!

???? Check Out Islamic Speech Playlist
More Heart Touching Islamic speeches And More
http://bit.do/islamic-speech-playlists

??Noushad Baqavi Islamic Speeches
http://bit.do/noushad-baqavi-islamic-...

??Kabeer Baqavi Islamic Speeches
http://bit.do/kabeer-baqavi-islamic-s...

??islamic malayalam remainders
http://bit.do/islamic-malayalam-remai...

??Malayalam islamic speech
http://bit.do/Malayalam-islamic-speech

??Aboobacker al qasimi islamic malayalam speech
http://bit.do/Aboobacker-al-qasimi-is...

??Musthafa Hudavi Akkode islamic speech
http://bit.do/Musthafa-Hudavi-Akkode-...

??simsarul haq hudavi new 2017
http://bit.do/simsarul-haq-hudavi-new...

???????? ?????????????? ??
? Google+?
http://bit.do/halal-islam-only-google...
? Facebook ?
http://bit.do/halal-islam-only-facebook
? Tumblr ?
http://bit.do/halal-islam-only-Tumblr
? Blog ?
http://bit.do/halal-islam-only-blog
? Youtube ?
http://bit.do/halalislamonly 𝐑𝐞𝐜𝐨𝐦𝐦𝐞𝐧𝐝𝐚𝐭𝐢𝐨𝐧𝐬❤
kabeer baqavi ramadan islamic speech 2017 Other Channels : Recommended For You
noushad baqavi ramalan speech 2017 Other Channels : Recommended For You
Islamic ramzan speech new 2017 Speech Malayalam Other Channels : Recommended For You